Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആത്​മീയ സംഗമവും...

ആത്​മീയ സംഗമവും പ്രഭാഷണവും

text_fields
bookmark_border
പെരുമ്പാവൂർ: ജില്ല ഇസ്ലാമിക് സ​െൻററും എസ്.വൈ.എസ് മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ വ്യാഴാഴ്ച രാത്രി 8.30ന് മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാർ മഖാമിൽ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് മുഹമ്മദ് ദാരിമി പട്ടിമറ്റം, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് എൻ.കെ. മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ശഫീഖ് തങ്ങൾ, അബ്ദുൽ റഷീദ് ഫൈസി, പി.കെ. ഖാദർപിള്ള മൗലവി, ഇബ്രാഹിംകുട്ടി റശാദി, അബ്ദുൽ അസീസ് ബാഖവി എന്നിവർ ആത്മീയ സദസ്സ്, ദുആ സമ്മേളനം, പ്രഭാഷണം എന്നിവക്ക് നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറിമാരായ ടി.പി. മൻസൂർ മാസ്റ്റർ, സിയാദ് ചെമ്പറക്കി എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story