Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടച്ചരടിൽ കുടുങ്ങിയ...

പട്ടച്ചരടിൽ കുടുങ്ങിയ പരുന്തുകളെ രക്ഷപ്പെടുത്തി

text_fields
bookmark_border
കൊച്ചി: വിലിങ്ടൺ ഐലൻഡ് ഹാർബർ വർക്ക്ഷോപ്പിലെ പുളിയാർ വാകമരങ്ങളിൽ ഉടക്കിക്കിടന്ന പട്ടച്ചരടിൽ കുടുങ്ങിയ രണ്ട് പരുന്തുകളെ സ്പെഷൽ പ്രോജക്ടിൽ ഓഫിസർ എൻ.എൽ. ജോസഫും എഴുത്തുകാരൻകൂടിയായ ഫോർമാൻ ജി.കെ. പിള്ള തെക്കേടത്തുംകൂടി രക്ഷിച്ചു. വളരെ ഉയരത്തിൽ കുടുങ്ങിക്കിടന്ന പരുന്തുകളെ മൊബൈൽ ക്രെയിനിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് രക്ഷപ്പെടുത്തിയത്. ഇതുപോലെ പരുന്തുകൾ കുടുങ്ങുന്നത് നിത്യസംഭവമാണെന്നും പട്ടം പറപ്പിക്കാൻ ഉപയോഗിക്കാൻ പാടില്ലാത്ത ചരടുകളാണ് ഉപയോഗിക്കുന്നതെന്നും ഇവർ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story