Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിൽരഹിത വേതനം

തൊഴിൽരഹിത വേതനം

text_fields
bookmark_border
കൊച്ചി: നഗരസഭയിൽ ഇൗമാസം 25, 26 തീയതികളിൽ വിതരണം ചെയ്യും. ഗുണഭോക്താക്കൾ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം. പരിപാടികൾ ഇന്ന് എറണാകുളം അധ്യാപകഭവൻ: എൻ.സി.പി ദേശീയ കലാസംസ്കൃതി -രാവിലെ 10.00 എറണാകുളം ശിവക്ഷേത്രം: ഗണേശോത്സവം -രാവിലെ 10.00 ഇടപ്പള്ളി ലുലുമാൾ: 'ലൂമിനസ്-7' ശ്രീജ കളപ്പുരക്കലി​െൻറ സൃഷ്ടികളുടെ പ്രദർശനം -രാവിലെ 10.00 ഇടപ്പള്ളി കിംസ് ആശുപത്രി: ന്യൂറോളജി വിഭാഗത്തി​െൻറ നേതൃത്വത്തിൽ സൗജന്യ െമഡിക്കൽ ക്യാമ്പ് -രാവിലെ 10.00 എറണാകുളം സി.എസ്.െഎ ഇമ്മാനുവൽ ചർച്ച് പാരിഷ് ഹാൾ: കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോേമഴ്സി​െൻറ 40ാമത് വാർഷിക പൊതുയോഗം -വൈകു. 3.00 പനമ്പിള്ളി നഗർ സെൻട്രൽ ഹോട്ടൽ: 'ഭേഷ' ഖാദി ഉൽപന്ന പ്രദർശനം -രാവിലെ 10.00
Show Full Article
TAGS:LOCAL NEWS 
Next Story