Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​. ഷാജി...

കെ.എസ്​. ഷാജി ചരമവാർഷികം

text_fields
bookmark_border
കൊച്ചി: കെ.എസ്. ഷാജി സാമൂഹികപ്രവർത്തകർക്ക് മാതൃകയായിരുെന്നന്നും ജില്ലയിൽ ജനശ്രീ നടപ്പാക്കാൻ മുൻകൈ എടുെത്തന്നും മേയർ സൗമിനി ജയിൻ. കെ.എസ്. ഷാജിയുടെ നാലാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, സി.ജി. രമേശൻ, മേരി കുര്യൻ, എ.കെ. രാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രസീന പാപ്പച്ചൻ, നസീമ ഷുക്കൂർ, വി.എൻ. പുരുഷോത്തമൻ, വിൻസി പോൾ, കെ.വി. പോൾ, കൊച്ചാപ്പു പുളിക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സിക്ക് എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മേയർ അവാർഡ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story