Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടക്കൊച്ചി കുടിവെള്ള...

ഇടക്കൊച്ചി കുടിവെള്ള പദ്ധതിക്ക് 2.18 കോടി

text_fields
bookmark_border
പള്ളുരുത്തി: ഇടക്കൊച്ചി പദ്ധതിയുടെ രണ്ടാംഘട്ട പൈപ്പിടലിനും ടാങ്ക് നിര്‍മാണത്തിനും 2.18 കോടി രൂപ അനുവദിച്ചതായി ജോണ്‍ ഫെര്‍ണാണ്ടസ് എം.എൽ.എ അറിയിച്ചു. ഇടക്കൊച്ചി മുതല്‍ പാമ്പായിമൂലവരെ െപെപ്പിടുന്നതിന് അധികമായി ആവശ്യംവന്ന 150 ലക്ഷം രൂപക്ക് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി ലഭിച്ചത്. ടാങ്ക് നിർമാണത്തിന് എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍നിന്ന് 68 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. തുക അപര്യാപ്തമായതിനാല്‍ രണ്ടാംഘട്ട നിർമാണപ്രവൃത്തി സ്തംഭനാവസ്ഥയിലായിരുന്നു. ഈ മേഖലയില്‍ നേരിടുന്ന രൂക്ഷ കുടിവെള്ളക്ഷാമം കണക്കിലെടുത്താണ് ഫണ്ട് അനുവദിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story