Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണിപ്പൂർ മുൻ...

മണിപ്പൂർ മുൻ മുഖ്യമന്ത്രി സബാ റിഷാങ്​ കീഷിങ്​ അന്തരിച്ചു

text_fields
bookmark_border
ഇംഫാൽ: മണിപ്പൂർ മുൻ മുഖ്യമന്ത്രിയും ആദ്യ ലോക്സഭയിലെ എം.പിയുമായ സബാ റിഷാങ് കീഷിങ് (96) അന്തരിച്ചു. കോൺഗ്രസ് നേതാവായ അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് വിശ്രമത്തിലായിരുന്നു. 1980-88ലും 1994-97ലും കീഷിങ് മുഖ്യമന്ത്രിയായിരുന്നു. 1952ൽ നടന്ന പ്രഥമ പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച് എം.പിയായി. ആരോഗ്യനില വഷളായതിനെതുടർന്ന് ജൂലൈ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ആൺമക്കളും നാല് പെൺമക്കളുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story