Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ്ക്കളെ...

തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യല്‍: ജോസ് മാവേലി ഖേദം പ്രകടിപ്പിച്ചു

text_fields
bookmark_border
ആലുവ: തെരുവുനായ ഉന്മൂലന നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് തെരുവുനായ ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലി എറണാകുളം റൂറല്‍ എസ്.പി യതീഷ് ചന്ദ്രക്ക് കത്ത് നല്‍കി. തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയക്ക് പ്രേരണ നല്‍കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്ന് കത്തില്‍ അറിയിക്കുന്നു. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നത് അവയെ ഉന്മൂലനം ചെയ്യുന്നതിലൂടെയല്ളെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഇതുവരെയുള്ള നടപടികളില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍, തെരുവുനായ്ക്കളുടെ ശല്യം അവസാനിപ്പിക്കാന്‍ നിയമപരമായി പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഡോഗ് പോപ്പുലേഷന്‍ മാനേജ്മെന്‍റ് ആന്‍ഡ് അനിമല്‍ ബെര്‍ത്ത്
Show Full Article
TAGS:
Next Story