Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.​സി.​ടി.​വി...

സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​തം ജ​ന​റ​ല്‍ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണ​സം​ഘം വി​ല​സു​ന്നു

text_fields
bookmark_border
സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​തം ജ​ന​റ​ല്‍ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണ​സം​ഘം വി​ല​സു​ന്നു
cancel

കാ​​സ​​ര്‍കോ​​ട്: സി.​​സി.​​ടി.​​വി കാ​​മ​​റ​​ക​​ള്‍ പ്ര​​വ​​ര്‍ത്ത​​ന​​ര​​ഹി​​ത​​മാ​​യ​​തോ​​ടെ കാ​​സ​​ര്‍കോ​​ട് ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി കേ​​ന്ദ്രീ​​ക​​രി​​ച്ച് മോ​​ഷ​​ണ​​സം​​ഘം വി​​ല​​സു​​ന്നു. ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​ര​​ന്‍ ദാ​​മോ​​ദ​​ര​െ​ൻ​റ ബൈ​​ക്കി​​ല്‍ സൂ​​ക്ഷി​​ച്ച ചി​​ല രേ​​ഖ​​ക​​ള്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം മോ​​ഷ​​ണം​​പോ​​യി. ആ​​ശു​​പ​​ത്രി കോ​​മ്പൗ​​ണ്ടി​​ല്‍ നി​​ര്‍ത്തി​​യി​​ട്ട ബൈ​​ക്കി​​ല്‍നി​​ന്നാ​​ണ് രേ​​ഖ​​ക​​ള്‍ ക​​വ​​ർ​​ന്ന​​ത്. ഒ​​രാ​​ഴ്ച​​മു​​മ്പ് ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ ടെ​​ക്‌​​നീ​​ഷ്യ​െ​ൻ​റ ബൈ​​ക്ക് മോ​​ഷ​​ണം പോ​​യി​​രു​​ന്നു.

ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ നേ​​ര​​ത്തെ​​യും മോ​​ഷ​​ണം ന​​ട​​ന്ന​​താ​​യി പ​​രാ​​തി ഉ​​യ​​ര്‍ന്നി​​രു​​ന്നു. ഇ​​വി​​ടെ പൊ​​ലീ​​സു​​ണ്ടെ​​ങ്കി​​ലും പ​​ല​​പ്പോ​​ഴും ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ള്‍ ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ടാ​​റി​​ല്ല. കാ​​സ​​ര്‍കോ​​ട് ന​​ഗ​​ര​​സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ട്ട് കാ​​മ​​റ​​ക​​ള്‍ സ്ഥാ​​പി​​ച്ചെ​​ങ്കി​​ലും പ​​കു​​തി​​യും പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story