Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightനിയന്ത്രണംവിട്ട...

നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്

text_fields
bookmark_border
നിയന്ത്രണംവിട്ട സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്
cancel

ബ​ദി​യ​ഡു​ക്ക: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ബ​സ് ഡ്രൈ​വ​ര്‍ക്കു ം ക​ണ്ട​ക്ട​ര്‍ക്കും പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.20ഒാ​ടെ പെ​ര്‍ള ക​ണ്ണാ​ടി​ക്കാ​ന​യി​ലാ​ണ് അ​പ​ക​ ടം. ബ​സ് ഡ്രൈ​വ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി വി​പി​ന്‍ (40), ക​ണ്ട​ക്ട​ര്‍ അ​ടു​ക്ക​ത്ത് ബ​യ​ലി​ലെ ഉ​ദ​യ​ന്‍ (46) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വാ​ണി​ന​ഗ​റി​ല്‍നി​ന്ന് കാ​സ​ര്‍കോ​ട്ടേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ക​ണ്ണാ​ടി​ക്കാ​ന​യി​ലെ ഹ​നീ​ഫ​യു​ടെ വീ​ട്ടി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. വീ​ടി​​െൻറ കോ​മ്പൗ​ണ്ട് വാ​ള്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. പോ​ര്‍ച്ചി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റും ത​ക​ര്‍ന്നി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ട്ടി​ന​ക​ത്താ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍ദു​ര​ന്ത​മാ​ണ് വ​ഴി​മാ​റി​യ​ത്.

Show Full Article
TAGS:LOCAL NEWS 
News Summary - local news
Next Story