Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅക്കൗണ്ടിൽനിന്ന് ഉടമ...

അക്കൗണ്ടിൽനിന്ന് ഉടമ അറിയാതെ പണം പിൻവലിച്ചു; ബാങ്ക് നഷ്​ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
അക്കൗണ്ടിൽനിന്ന് ഉടമ അറിയാതെ പണം പിൻവലിച്ചു; ബാങ്ക് നഷ്​ടപരിഹാരം നൽകാൻ വിധി
cancel

കാ​സ​ർ​കോ​ട്: അ​ക്കൗ​ണ്ട് ഉ​ട​മ അ​റി​യാ​തെ പ​ണം പി​ൻ​വ​ലി​ച്ച​തി​ന് സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ താ​ യ​ല​ങ്ങാ​ടി ബ്രാ​ഞ്ച് 13,000 രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം പ്ര​സി​ഡ​ൻ​റ് കെ. ​കൃ​ഷ്ണ​ൻ ഉ​ത്ത​ര​വി​ട്ടു. മു​ളി​യാ​റി​ലെ അ​ബ്​​ദു​ൽ റ​ഹ്മാ​ൻ ആ​ലൂ​ർ, അ​ഡ്വ. സാ​ജി​ത് ക​മ്മാ​ടം മു​ഖേ​ന ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പ​രാ​തി​ക്കാ​ര​ൻ കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ റോ​ഡി​ലെ എ​സ്.​ബി.​ഐ ബ്രാ​ഞ്ചി​ലെ എ​സ്.​ബി അ​ക്കൗ​ണ്ട്​ ഉ​ട​മ​യാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​​െൻറ അ​ക്കൗ​ണ്ടി​ൽ നി​ന്ന് സ​മ്മ​ത​മി​ല്ലാ​തെ ബാ​ങ്ക് അ​ധി​കൃ​ത​ർ 2015 ജൂ​ൺ 30ന്, 3480 ​രൂ​പ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ല ഉ​പ​ഭോ​ക്​​തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്. പ​രാ​തി​ക്കാ​ര​നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് 10,000 രൂ​പ​യും കോ​ട​തി ചെ​ല​വി​ന​ത്തി​ൽ 3000 രൂ​പ​യു​മ​ട​ക്കം 13,000 രൂ​പ ഒ​രു മാ​സ​ത്തി​ന​കം ബാ​ങ്ക് മാ​നേ​ജ​ർ ന​ൽ​ക​ണ​മെ​ന്ന് ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റം ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story