Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുഴുവൻ ഭവനരഹിതർക്കും ...

മുഴുവൻ ഭവനരഹിതർക്കും വാസയോഗ്യമായ വീട്​

text_fields
bookmark_border
മുഴുവൻ ഭവനരഹിതർക്കും  വാസയോഗ്യമായ വീട്​
cancel

കാ​ഞ്ഞ​ങ്ങാ​ട്​: മു​ഴു​വ​ൻ ഭ​വ​ന​ര​ഹി​ത​ർ​ക്കും വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ബ​ജ​റ്റ്. ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ്‌ ചെ​യ​ർ​മാ​ ൻ എ​ൽ. സു​ലേ​ഖ​യാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. 63,53,53,290 രൂ​പ വ​ര​വും 53,53,68,380 രൂ​പ ചെ​ല​വും 9,99,84,910 രൂ​പ നീ​ക്കി​യി​ രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശാ​ രീ​രി​ക-​മ​േ​നാ​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് സ്‌​കോ​ള​ർ​ഷി​പ്, ഓ​ർ​ത്തോ​പീ​ഡി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്‌​പെ​ഷ​ൽ സ്‌​കൂ​ൾ​വ​ഴി തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം, വീ​ടു​ക​ൾ​ക്ക് സ​മാ​ന​മാ​യ പ​ക​ൽ​വീ​ടു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കും.
വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സ്‌​കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും സാ​ന്ത്വ​ന​പ​രി​ച​ര​ണ​വും ല​ക്ഷ്യ​മാ​ക്കി 10 ല​ക്ഷം രൂ​പ​യു​ടെ വ​യോ​മി​ത്രം പ​ദ്ധ​തി ന​ട​പ്പാ​ക്കും. പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ക്ലി​നി​ക്, പാ​ലി​യേ​റ്റി​വ് ഹോം​കെ​യ​ർ, മ​രു​ന്ന്, പോ​ഷ​കാ​ഹാ​ര വി​ത​ര​ണം എ​ന്നി​വ​ക്ക്​ 15 ല​ക്ഷ​വും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണ​ത്തി​ന് 85,000 രൂ​പ​യും വ​ക​യി​രു​ത്തി.

പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​​െൻറ വി​ക​സ​ന​നി​ധി ഉ​പ​യോ​ഗി​ച്ച് 10 ല​ക്ഷം രൂ​പ​യു​ടെ ആം​ബു​ല​ൻ​സ് വാ​ങ്ങും.
പൂ​ടം​ക​ല്ലെ​ടു​ക്കം ക​മ്യൂ​ണി​റ്റി ഹാ​ൾ ന​വീ​ക​ര​ണം, വൈ​ദ്യു​തീ​ക​ര​ണം, അ​ര​യി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി കു​ടി​വെ​ള്ള​പ​ദ്ധ​തി, പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം, പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​ർ​ണി​ച്ച​ർ, പ​ട്ടി​ക​വ​ർ​ഗ വ​നി​ത​ക​ൾ​ക്ക് വി​വാ​ഹ ധ​ന​സ​ഹാ​യം, അ​ത്തി​ക്കോ​ത്ത് കോ​ള​നി​യി​ൽ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​ത്ത​വ​രു​ടെ വീ​ട് വാ​സ​യോ​ഗ്യ​മാ​ക്ക​ൽ, യു​വ​ജ​ന​ങ്ങ​ൾ​ക്ക് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ, ആ​വി​ക്ക​ര അ​യ്യ​ങ്കാ​ളി സ്മാ​ര​ക​മ​ന്ദി​രം ലൈ​ബ്ര​റി​ക്ക് ഉ​പ​ക​ര​ണ​വും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​വും എ​ച്ച്‌.​സി.​എ​ൽ ധ​ന​സ​ഹാ​യ​ത്തോ​ടെ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്തി​ൽ ആ​ധു​നി​ക​രീ​തി​യി​ലു​ള്ള ശൗ​ചാ​ല​യ​വും ബ​ജ​റ്റു​വ​ർ​ഷം നി​ർ​മി​ക്കും. കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി തീ​ര​ദേ​ശ കു​ടി​വെ​ള്ള​പ​ദ്ധ​തി​യും വാ​ഴു​ന്നോ​റ​ടി കു​ടി​വെ​ള്ള​പ​ദ്ധ​തി​യും യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണെ​ന്ന് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് വൈ​സ്‌ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക യു.​പി സ്‌​കൂ​ളി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കും. വാ​ഴു​ന്നോ​റ​ടി കു​ടി​വെ​ള്ള​പ​ദ്ധ​തി പൈ​പ്പ് ലൈ​ൻ അ​ര​യി​വ​രെ നീ​ട്ടും. കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് ഓ​ഡി​യോ ലൈ​ബ്ര​റി സ്ഥാ​പി​ക്കും. കാ​ഞ്ഞ​ങ്ങാ​ടി​​െൻറ കാ​യി​ക​സ്വ​പ്‌​ന​ങ്ങ​ൾ​ക്ക് നി​റം​പ​ക​രാ​ൻ സ്‌​റ്റേ​ഡി​യം പ​ണി​യാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തും. ചേ​ടി​റോ​ഡി​ന്​ സ​മീ​പം മി​നി​സ്‌​റ്റേ​ഡി​യം പ​ണി​യാ​ൻ സ്ഥ​ല​മെ​ടു​ക്കും. അ​തി​യാ​മ്പൂ​രി​ൽ ക​ളി​സ്ഥ​ല​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ, ക​ബ​ഡി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ​ക്ക് മാ​റ്റ് ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​മൊ​രു​ക്ക​ൽ, ഫു​ട്‌​ബാ​ൾ അ​ക്കാ​ദ​മി വി​പു​ലീ​ക​ര​ണം, കു​ട്ടി​ക​ൾ മു​ത​ൽ വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കു​വ​രെ​യാ​യി ഓ​പ​ൺ ജിം​നേ​ഷ്യം എ​ന്നി​വ പ​ണി​യും. ജ​ന​കീ​യ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക് എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​സ്‌ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story