Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബേഡഡുക്ക ഇനി താലൂക്ക്...

ബേഡഡുക്ക ഇനി താലൂക്ക് ആശുപത്രി

text_fields
bookmark_border
ബേഡഡുക്ക ഇനി താലൂക്ക് ആശുപത്രി
cancel
camera_alt???????? ???????????????????????? ???????? ???????????? ???????????? ????????? ?????? ????????????? ??.??. ???? ??????????????????

ബേ​ഡ​ഡു​ക്ക: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ആ​രോ​ഗ്യ-​സാ​മൂ​ഹി​ക​നീ​തി മ ​ന്ത്രി കെ.​കെ. ശൈ​ല​ജ പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി ​ന് ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ബേ​ഡ​ഡു​ക്ക സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം. മ​ല​യോ​ര​ജ​ന​ത​യു​ടെ ദീ​ര്‍ഘ​നാ​ള​ത്തെ സ്വ​പ്‌​ന​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ പൂ​വ​ണി​ഞ്ഞ​ത്. ഇ​നി ഇ​വി​ടെ കൂ​ടു​ത​ല്‍ മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​കും. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബേ​ഡ​ഡു​ക്ക, കു​റ്റി​ക്കോ​ൽ, മു​ളി​യാ​ര്‍, ദേ​ല​മ്പാ​ടി, കാ​റ​ഡു​ക്ക, ബെ​ള്ളൂ​ർ, കു​മ്പ​ഡാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സി. ​രാ​മ​ച​ന്ദ്ര​ന്‍, വി.​ജെ. ലി​സി, ഖാ​ലി​ദ് ബെ​ള്ളി​പ്പാ​ടി, മു​സ്ത​ഫ ഹാ​ജി, അ​ന​സൂ​യ റൈ, ​എം. ല​ത, ഫാ​ത്തി​മ​ത്ത് സു​ഹ​റ, ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​ര​മ​ണി, കു​റ്റി​ക്കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​ഗോ​പി​നാ​ഥ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​നാ​രാ​യ​ണ​ൻ, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ബി​ന്ദു ശ്രീ​ധ​ർ, ക്ഷേ​മ​കാ​ര്യ സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​കെ. ഗോ​പാ​ല​ൻ, ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ എം. ​ധ​ന്യ, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ച്ച്. ശ​ങ്ക​ര​ന്‍, ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​ബാ​ല​ന്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ.​പി. ദി​നേ​ശ്കു​മാ​ര്‍, എ​ൻ.​എ​ച്ച്.​എം ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി​വാ​മ​ന്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ. രേ​ഖ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story