Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംഘാടക സമിതിയായി

സംഘാടക സമിതിയായി

text_fields
bookmark_border
ഉദുമ: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തി​െൻറ ഭാഗമായി ഡി.വൈ.എഫ്.ഐ പെരുമ്പള മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 18ന് സീനിയർ കബഡി ടൂർണമ​െൻറ് സംഘടിപ്പിക്കുന്നു. സംഘാടക സമിതി രൂപവത്കരണ യോഗം സി.പി.എം പെരുമ്പള ലോക്കൽ സെക്രട്ടറി ഇ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ടി. മുരളീധരൻ (ചെയർ.), സുനിൽ വിഷ്ണുപ്പാറ, മഹേഷ് അണിത്ത (വൈ. ചെയർ.), വിനീത് അണിഞ്ഞ (കൺ.), സജിത്ത് കോളിയടുക്കം, രഞ്ജിത്ത് ബേനൂർ (ജോ.കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story