അനുസ്മരണം

05:27 AM
12/09/2018
കാഞ്ഞങ്ങാട്‌: പുഞ്ചാവി ശംസുൽ ഉലമ ഇസ്ലാമിക്‌ സ​െൻറർ കെ.കെ. മുഹമ്മദ്‌ കുഞ്ഞി ഹാജി മാസ്റ്റർ എം. മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. ഹാഷിം തങ്ങൾ ജമലുല്ലയിലി അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി ആറങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ബാസ് ദാരിമി, സഈദ് അസ്അദി പുഞ്ചാവി, ജാഫർ അശ്‌റഫി, പള്ളിക്കര മൊയ്തു, എൻ.പി. അബൂബക്കർ ഹാജി, ടി. കുഞ്ഞിമൊയ്തു ഹാജി, കെ.പി. ഖാദർ ഹാജി, ഹുസൈനാർ ഹാജി, ടി. അഹ്‌മദ്‌, പാറപ്പള്ളി മൊയ്തു, സി.പി. ഹസൈനാർ, തൊട്ടുമ്പുറം അന്തുമായി, ശംസുദ്ദീൻ കേക്കച്ചാൽ, എൻ.പി. ഹസൈനാർ, എൻ.പി. കുഞ്ഞബ്ദുല്ല, ഹമീദ് ചട്ടഞ്ചാൽ, കെ.കെ. ഇർഷാദ് ഇർഷാദി, കെ.കെ. ഇബ്രാഹിം, മുഹമ്മദ്‌ കുഞ്ഞി, ശംസുദ്ദീൻ, അസീസ്, മിദ്‌ലാജ്, ശരീഫ് ഗല്ലി, അനസ്, റഷാദ് എന്നിവർ സംബന്ധിച്ചു.
Loading...
COMMENTS