ഐ.എസ്.എം ഉണ൪വ്​ സംഗമം

06:03 AM
10/08/2018
കാസ൪കോട്: ഐ.എസ്.എം, എം.എസ്.എം കാസ൪കോട് മണ്ഡലം ഉണർവ് സംഗമം നടത്തി. കെ.എൻ.എം ജില്ല കൺവീന൪ ഹാരിസ് ചേരൂർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ അട്ടഗോളി ആധ്യക്ഷത വഹിച്ചു. ഇബ്രാഹീം കാലിക്കറ്റ്, ഹാഷിം കൊല്ലംപാടി, അസീസ് പെർള, സൈനുദ്ദീന്‍ കൊല്ലംപാടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സൈനുദ്ദീന്‍ കൊല്ലംപാടി (പ്രസി), സിറാജ്, ഉസ്മാൻ (വൈസ് പ്രസി), അസീസ് പെ൪ള (സെക്ര), കരീം, ശാഫി (ജോ. സെക്ര), ഖാദർ കുറ്റിക്കോൽ (ട്രഷ‍).
Loading...
COMMENTS