സോഷ്യലിസ്​റ്റ്​ ജനതാദൾ ജില്ല കൺ​െവൻഷൻ

05:05 AM
06/12/2018
കാഞ്ഞങ്ങാട്: സോഷ്യലിസ്റ്റ് ജനതാദൾ (എസ്.ജെ.ഡി) ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് വി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രാമചന്ദ്രനാചാരി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പ്രസിഡൻറ് ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എച്ച്.ജി. ശ്രീകാന്ത്, സി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS