Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅഹമ്മദ് ഷെരീഫ്...

അഹമ്മദ് ഷെരീഫ് രാജിവെച്ച് അന്വേഷണം നേരിടണം -ജോസ് തയ്യല്‍

text_fields
bookmark_border
കാഞ്ഞങ്ങാട്: മർച്ചൻറ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് അഹമ്മദ് ഷെരീഫ് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സംഘടനയില്‍നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ജില്ല ജന. സെക്രട്ടറി ജോസ് തയ്യല്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഹമ്മദ് ഷെരീഫ് പണം തിരിമറിനടത്തിയതായി ഹോസ്ദുര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്നും ജോസ് തയ്യല്‍ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മുന്‍ ജില്ല പ്രസിഡൻറ് പി.എ. ജോസഫ്, എ. പ്രത്യോദനന്‍, സി.എം. അശോക്കുമാര്‍, പി.ടി. രാജേഷ്, എ. സുബൈര്‍, സമീര്‍ സി. ഡിസൈന്‍ എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story