Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightജില്ല സമ്മേളനം

ജില്ല സമ്മേളനം

text_fields
bookmark_border
കാഞ്ഞങ്ങാട‌്: കേന്ദ്രസർക്കാറി​െൻറ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരായും വർഗീയ പ്രീണനത്തിനെതിരായും ജനുവരി എട്ട്, ഒമ്പത് തീയതികള‌ിൽ നടക്കുന്ന ദേശീയ പണിമുടക്ക‌് വിജയിപ്പിക്കാൻ ഹെഡ‌് ലോഡ‌് ആൻഡ് ജനറൽ വർക്കേഴ‌്സ‌് യൂനിയൻ (സി.ഐ.ടി.യു) ആഹ്വാനംചെയ‌്തു. പി.കെ. മണിശങ്കർ ഉദ‌‌്ഘാടനംചെയ‌്തു. ടി.വി. ജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. ടി.വി. കരിയൻ സ്വാഗതവും ബല്ലാ രാജൻ നന്ദിയും പറഞ്ഞു. ജില്ല പ്രസിഡൻറായി കെ.വി. ജയചന്ദ്രനെയും സെക്രട്ടറിയായി കെ.വി. കുഞ്ഞികൃഷ‌്ണനെയും സമ്മേളനം തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story