Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 6:08 AM GMT Updated On
date_range 6 Oct 2018 6:08 AM GMTആര്‍ട്ട് ഫോറം നാടകോത്സവം 18 മുതല്‍
text_fieldsbookmark_border
കാഞ്ഞങ്ങാട്: ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് ആറാമത് നാടകോത്സവം 18 മുതല്‍ 22വരെ നടക്കും. ചങ്ങമ്പുഴ കലാകായിക വേദിയുടെ 'നഗ്നനായ തമ്പുരാന്', നെരൂദ നടക്കാവിെൻറ 'പന്തിരുകുലം' തുടങ്ങിയ അമച്വര്‍ നാടകങ്ങള്‍ക്ക് പുറേമ കായംകുളം ദേവ കമ്യൂണിക്കേഷെൻറ 'ഇമ്മിണിവല്യ ഒന്ന്', ഓച്ചിറ നാടകരംഗത്തിെൻറ 'ഇവന് നായിക', തിരുവനന്തപുരം സംസ്കൃതിയുടെ 'വൈറസ്' തുടങ്ങിയ നാടകങ്ങളും അരങ്ങിലെത്തും. നാടകോത്സവത്തിെൻറ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: മന്ത്രി ഇ. ചന്ദ്രശേഖരന്, നഗരസഭ ചെയര്മാന് വി.വി. രമേശന്, അഡ്വ. സി.കെ. ശ്രീധരന്, എ.വി. രാമകൃഷ്ണന്, എം. ഹമീദ്ഹാജി (രക്ഷാധികാരികള്‍), അഡ്വ. എം.സി. ജോസ് (ചെയര്‍), എ.കെ. ജയരാജ്, എം.കെ. ബാലകൃഷ്ണന്, ബഷീര്‍ ആറങ്ങാടി, മഹമൂദ് മുറിയനാവി, സന്തോഷ് കുശാല്‍നഗര്‍ (വൈസ് ചെയർ), ചന്ദ്രന് ആലാമിപ്പള്ളി (ജന. കണ്), കെ.പി. ബാലകൃഷ്ണന്, ജിതേഷ് കുമാരന് (കൺ), സുരേഷ് മോഹന്‍ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story