Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎസ്.ടി.യു മാര്‍ച്ച്​

എസ്.ടി.യു മാര്‍ച്ച്​

text_fields
bookmark_border
കാഞ്ഞങ്ങാട്: വഴിയോരത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് എസ്.ടി.യു മുനിസിപ്പല്‍ വഴിയോരത്തൊഴിലാളി യൂനിയൻ മാർച്ച് നടത്തി. എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി ഷരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. കരീം കുശാല്‍നഗര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മുനിസിപ്പല്‍ ലീഗ് പ്രസിഡൻറ് അഡ്വ. എന്‍.എ. ഖാലിദ്, ജനറൽ സെക്രട്ടറി എം. ഇബ്രാഹീം, ടി. റംസാന്‍, ഹക്കീം മീനാപ്പീസ്, നൗഷാദ് കൊത്തിക്കാല്‍ എന്നിവർ നേതൃത്വം നൽകി. ജാഫര്‍ മൂവാരിക്കുണ്ട് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story