Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightആർട്ട്​ ഗാലറിയിൽ...

ആർട്ട്​ ഗാലറിയിൽ പെയിൻറിങ് പ്രദർശനം

text_fields
bookmark_border
കാഞ്ഞങ്ങാട്: ജില്ലതല ക്യാമ്പിൽ വരച്ച പെയിൻറിങ്ങുകളുടെ പ്രദർശനം കാഞ്ഞങ്ങാട് ആർട്ട് ഗാലറിയിൽ പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.ആർ.ഡി.സി എം.ഡി ടി.കെ. മൻസൂർ സംസാരിച്ചു. ചടങ്ങിൽ ചിത്രകലാ സൃഷ്ടികളുടെ വിൽപനയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.പിക്ക് പൊന്ന്യം ചന്ദ്രൻ കൈമാറി. രവീന്ദ്രൻ തൃക്കരിപ്പൂർ സ്വാഗതവും ഇ.വി. അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story