ഡോക്ടര്‍മാരുടെ അഭിമുഖം 13ന്

06:41 AM
10/08/2018
കാസർകോട്: ജില്ലയില്‍ ഡോക്ടര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലും എന്‍.എച്ച്.എം/പഞ്ചായത്ത് മുഖേനയും താല്‍ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ല മെഡിക്കല്‍ ഓഫിസില്‍ (ആരോഗ്യം) വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തും. ഫോൺ: 04672203118, 9946105497.
Loading...
COMMENTS