Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightതെങ്ങിൻതൈ വിതരണം

തെങ്ങിൻതൈ വിതരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: ഹരിത സഹകരണ സംഘം പദ്ധതിയുടെ ഭാഗമായി ഗൾഫ് റിട്ടേണീസ് വെൽഫെയർ സഹകരണ സംഘത്തിൻെറ നേതൃത്വത്തിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു. സംഘം അംഗങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതി പ്രസിഡൻറ് കെ.പി. മഹമൂദ്, ഡയറക്ടർ ബോർഡ് അംഗം പി.പി. കോരന് നൽകി ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർമാരായ എച്ച്.കെ. മോഹൻദാസ്, സത്താർ ആവിക്കര, മനോഹരൻ, അമ്പിളി, ബഷീർ, പവിത്രൻ, സോമൻ, ദാമോദരൻ, കൃഷ്ണൻ, രാജൻ, കൃഷ്ണൻ, സുകുമാരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story