Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമോട്ടോർ തൊഴിലാളി...

മോട്ടോർ തൊഴിലാളി യൂനിയൻ ധർണ

text_fields
bookmark_border
കാസർകോട്: ഇന്ധനവിലയിൽ ദൈനംദിന വിലക്കയറ്റമുണ്ടാക്കിയും ആനുകൂല്യം പോലും നൽകാതെയും മുന്നോട്ടുപോകുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ തെറ്റുതിരുത്തി തൊഴിലാളികളുടെ ആവശ്യങ്ങൾ നടപ്പാക്കാൻ മുന്നോട്ടുവരണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ആർ. വിജയകുമാർ ആവശ്യപ്പെട്ടു. കാസർകോട് മണ്ഡലം മോട്ടോർ തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി അബൂബക്കർ തുരുത്തി അധ്യക്ഷത വഹിച്ചു. എ. ഷാഹുൽ ഹമീദ്, ഉമേശ് അണങ്കൂർ, ഹരീന്ദ്രൻ ഇറക്കോടൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. motor thozhilali കാസർകോട് മണ്ഡലം മോട്ടോർ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ആർ. വിജയകുമാർ ഉദ്ഘാടനം െചയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story