Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2020 11:32 PM GMT Updated On
date_range 14 Jun 2020 11:32 PM GMTപ്രതിഷേധ സമരം വിജയിപ്പിക്കണം ^ഐ.എൻ.ടി.യു.സി
text_fieldsbookmark_border
പ്രതിഷേധ സമരം വിജയിപ്പിക്കണം -ഐ.എൻ.ടി.യു.സി പ്രതിഷേധ സമരം വിജയിപ്പിക്കണം -ഐ.എൻ.ടി.യു.സി കാഞ്ഞങ്ങാട്: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, പെട്രോൾ, ഡീസൽ വില വർധന പിൻവലിക്കുക, കെ.എസ്.ഇ.ബി ബില്ലിലെ പകൽകൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 23ന് നടക്കുന്ന പ്രതിഷേധസമരം വിജയിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ല നേതൃയോഗം അഭ്യർഥിച്ചു. പി.ജി. ദേവ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story