Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസഹകരണ ബാങ്കുകളോട്...

സഹകരണ ബാങ്കുകളോട് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കണമെന്ന്​ ജില്ല പഞ്ചായത്ത്

text_fields
bookmark_border
കാസർകോട്: ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ജില്ലയിലെ സഹകരണ ബാങ്കുകൾ ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ സഹകരണ ബാങ്ക് പ്രസിഡൻറുമാർക്ക് കത്തയച്ചു. സംസ്ഥാനത്ത് ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ ഓൺലൈൻ പഠനം തുടങ്ങിയെങ്കിലും വീടുകളിൽ സൗകര്യം ലഭ്യമല്ലാത്ത ഒട്ടേറെ കുട്ടികൾ ജില്ലയിലുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് സഹകരണ ബാങ്കുകളോട് സഹായ അഭ്യർഥന നടത്തിയത്. സംസ്ഥാന സർക്കാർ ഇതുസംബന്ധമായി സഹകരണ ബാങ്കുകൾക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്ന കാര്യം കത്തിൽ ഓർമിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story