Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2020 11:33 PM GMT Updated On
date_range 2020-06-14T05:03:01+05:30െഡങ്കി പ്രതിരോധ ഗുളിക വിതരണം
text_fieldsചെറുവത്തൂർ: വെങ്ങാട്ട് ഇൻഡിപ്പെൻഡൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറ നേതൃത്വത്തിൽ ക്ലബ് പരിധിയിലെ മുഴുവൻ വീടുകളിലും െഡങ്കി പ്രതിരോധ ഹോമിയോ ഗുളികയും മാസ്ക്കും വിതരണം ചെയ്തു. പി.വി. ജയരാജ്, കെ.എം. പ്രമോദ്, വി.പി. പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.
Next Story