Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2020 11:33 PM GMT Updated On
date_range 2020-06-14T05:03:01+05:30രക്തദാനം നടത്തി
text_fieldsകാസർകോട്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജനറൽ ആശുപത്രിയിൽ 50 പേർ രക്തം ദാനം ചെയ്തു. നാർക്കോട്ടിക്ക് ഡിവൈ.എസ്.പി അസിനാർ ഉദ്ഘാടനം ചെയ്തു. ഡോ. സ്മിത, കെ.ആർ. ദീപക്, എസ്.ഐ കെ. ശ്രീധരൻ, നൗഷാദ് കണ്ണമ്പള്ളി എന്നിവർ നേതൃത്വം നൽകി.
Next Story