Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമിന്നലിൽ വീടിന് നാശം

മിന്നലിൽ വീടിന് നാശം

text_fields
bookmark_border
ബദിയടുക്ക: ബുധനാഴ്ച ഉച്ചയോടെയുണ്ടായ മിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു. ബദിയടുക്ക ഗോളിയടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിനാണ് കേടുപറ്റിയത്. വീടിന് സമീപത്തെ തെങ്ങിനാണ് ആദ്യം മിന്നല്‍ പതിച്ചത്. തെങ്ങ് കത്തിക്കരിഞ്ഞു. തീപ്പൊരി ചിതറി വീടിൻെറ വയറിങ് കത്തിനശിച്ചു. സ്വിച്ച് ബോര്‍ഡ് പൊട്ടിത്തെറിച്ചു. ഈ സമയം കുടുംബാംഗങ്ങള്‍ വീട്ടിനകത്തുണ്ടായിരുന്നു. ആര്‍ക്കും അപകടം സംഭവിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story