Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightരണ്ട്...

രണ്ട് ജ്വല്ലറികൾക്കെതിരെ കേസ്

text_fields
bookmark_border
കാസർകോട്: നിയമം ലംഘിച്ച് ജ്വല്ലറിയിൽ എത്തിയതിന് കേസ്. നഗരത്തിലെ രണ്ട് ജ്വല്ലറി മാനേജർമാർക്കെതിരെയും ജ്വല്ലറിയിൽ എത്തിയ 70കാരനെതിരെയും മൂന്നു വയസ്സുകാരനെ ജ്വല്ലറിയിൽ കൊണ്ടുവന്നതിന് കുട്ടിയുടെ പിതാവിനെതിരെയും നിയമം ലംഘിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ജ്വല്ലറികളിൽ 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദേശം.
Show Full Article
TAGS:LOCAL NEWS 
Next Story