Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകർണാടകയിലേക്ക്​ പാസ്:...

കർണാടകയിലേക്ക്​ പാസ്: ബി.ജെ.പിയുടേത്​ രാഷ്​ട്രീയ നാടകം ^എം.സി. ഖമറുദ്ദീൻ

text_fields
bookmark_border
കർണാടകയിലേക്ക് പാസ്: ബി.ജെ.പിയുടേത് രാഷ്ട്രീയ നാടകം -എം.സി. ഖമറുദ്ദീൻ കർണാടകയിലേക്ക് പാസ്: ബി.ജെ.പിയുടേത് രാഷ്ട്രീയ നാടകം -എം.സി. ഖമറുദ്ദീൻ മഞ്ചേശ്വരം: അന്തർസംസ്ഥാന യാത്രക്ക് പാസ് ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടും കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തിൽനിന്നുള്ള യാത്രക്കാർക്കുള്ള യാത്രനിരോധനം കർണാടകയിലെ ബി.ജെ.പി സർക്കാർ തുടരുമ്പോൾ ദക്ഷിണ കന്നട ജില്ല ഭരണകൂടത്തെ പഴിചാരി ചെക്പോസ്റ്റ് മാർച്ച് നടത്തി ബി.ജെ.പി ജില്ല കമ്മിറ്റി നടത്തുന്നത് പൊറാട്ടു നാടകമാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ. പാസ് അനുവദിക്കുന്നതിൽ കർണാടക സർക്കാർ തുടരുന്ന നിരോധനത്തിനെതിരെ തങ്ങളുടെ തന്നെ അണികൾ കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ രംഗത്തുവരുന്ന സാഹചര്യമുണ്ടായപ്പോൾ അണികളെ തൃപ്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഇത്തരം നാടകങ്ങൾ സാമാന്യബോധമുള്ളവർ മനസ്സിലാക്കുമെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story