Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 2020-05-31T05:03:59+05:30ലോക്ഡൗണ്‍ ലംഘിച്ച് ബൈക്കുകളില്‍ കറങ്ങിയ മൂന്നുപേര്‍ക്കെതിരെ കേസ്
text_fieldsആദൂർ: ലോക്ഡൗണ്‍ ലംഘിച്ച് ബൈക്കുകളില്‍ കറങ്ങിയ മൂന്നുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് ചെട്ടുംകുഴിയിലെ രാജന്‍ (28), പെരുമ്പളയിലെ ശ്രീജിത് (30), മുള്ളേരിയ അടുക്കത്തെ ചരണ്‍രാജ് (28) എന്നിവര്‍ക്കെതിരെയാണ് കേസ്.
Next Story