Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 2020-05-31T05:03:59+05:30മഞ്ചേശ്വരംവഴി എത്തിയത് 645 പേര്‍
text_fieldsകാസർകോട്: ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതിനു ശേഷം ശനിയാഴ്ച വൈകീട്ടുവരെ 645 പേര്‍ റോഡ് മാര്‍ഗം മഞ്ചേശ്വരം അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തെത്തി. ഈ ചെക്ക്പോസ്റ്റിലെത്തുന്നതിനായി 42,477 പേര്‍ക്കാണ് പാസ് അനുവദിച്ചത്. ഇതില്‍ ഇതുവരെ 23,327 പേര്‍ കേരളത്തിലേക്ക് വന്നു. കാസര്‍കോട് ജില്ലയില്‍ ഇതുവരെ 10,977 പേര്‍ക്ക് പാസ് അനുവദിച്ചു. ഇതില്‍ 5434 പേരാണ് ജില്ലയിലേക്ക് വന്നത്.
Next Story