Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightആല്‍മരം വീണ് ഷെഡും...

ആല്‍മരം വീണ് ഷെഡും കാറും തകര്‍ന്നു

text_fields
bookmark_border
കാസര്‍കോട്: കൊറക്കോട് ബിലാല്‍ നഗറില്‍ ആല്‍മരം വീണ് കാര്‍ഷെഡും കാറും തകര്‍ന്നു. കൊറക്കോട് ബിലാല്‍ നഗറിലെ സൂഫി സുള്ള്യയുടെ വീട്ടിലെ ഷെഡും സ്വിഫ്റ്റ് കാറുമാണ് തകര്‍ന്നത്. വ്യാഴാഴ്ച പുലർച്ച അേഞ്ചാടെയാണ് സംഭവം. ഷെഡ് പൂര്‍ണമായും തകര്‍ന്നു. കാറിൻെറ മുകള്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. സമീപത്തെ ക്ഷേത്രപറമ്പിലെ ആല്‍മരമാണ് വീണത്. മരം വീണത് പുലർച്ചയായതിനാൽ വൻഅപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് സംഘം ശിഖരങ്ങള്‍ മുറിച്ചുനീക്കി. ksd car കൊറക്കോട് ആല്‍മരം വീണ് ഷെഡും കാറും തകര്‍ന്ന നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story