Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഹെഡ്​ പോസ്​റ്റ്​...

ഹെഡ്​ പോസ്​റ്റ്​ ഒാഫിസ്​ നിൽപുസമരം

text_fields
bookmark_border
കാഞ്ഞങ്ങാട്: ഒ.ബി.സി കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നിൽപുസമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. മുട്ടിൽ പ്രകാശൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണൻ, ഒ.ബി.സി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പ്രമോദ് കെ. റാം, ജില്ല ട്രഷറർ മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് ഭാരവാഹികളായ ചന്ദ്രൻ ഞാണിക്കടവ്, നിയാസ് ഹോസ്ദുർഗ് എന്നിവർ സംസാരിച്ചു. ഒ.ബി.സി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എ. പുരുഷോത്തമൻ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ഒ.വി. പ്രദീപ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story