Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2020 11:35 PM GMT Updated On
date_range 27 May 2020 11:35 PM GMTപുഷ്പാർച്ചനയും അനുസ്മരണവും നടത്തി
text_fieldsbookmark_border
ഉദുമ: ജവഹർലാൽ നെഹ്റുവിൻെറ 56ാം ചരമ വാർഷിക ഭാഗമായി ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സി.രാജൻ പെരിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ ചട്ടഞ്ചാൽ, എ.കെ.ശശിധരൻ, രാജൻ കെ. പൊയിനാച്ചി, ശ്രീധരൻ മുണ്ടോൾ, രാഘവൻ വലിയവീട്, ഉണ്ണികൃഷ്ണൻ പൊയിനാച്ചി തുടങ്ങിയവർ സംബന്ധിച്ചു. പടം....UDU_Nehru Pushparchana നെഹ്റു ചരമ വാർഷികത്തിൻെറ ഭാഗമായി ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പുഷ്പാർച്ചന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story