Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 10:13 PM GMT Updated On
date_range 26 May 2020 10:13 PM GMTപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു
text_fieldsbookmark_border
ഉദുമ: പാലക്കുന്ന് കഴകം കരിപ്പോടി പ്രാദേശിക സമിതി അംഗങ്ങളുടെ വീടുകളിലും ക്ഷേത്രത്തിലെ മുഴുവൻ ആചാര സ്ഥാനികർക്കും ഭക്ഷ്യധാന്യ പലവ്യഞ്ജന കിറ്റുകൾ നൽകി. ഭണ്ഡാരവീട്ടിൽ പ്രാദേശിക സമിതി പ്രസിഡൻറ് സുരേഷ് കുമാർ പാലക്കുന്ന്, സുനീഷ് പൂജാരിക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി. സുരേഷ് കുമാർ, പാലക്കുന്നിൽ കുട്ടി, നാരായണൻ ചാമാത്തോട്ടം, ഗംഗൻ തിരുവക്കോളി, പി.കെ. വാസു, കെ. ഭാസ്കരൻ, ജയാനന്ദൻ പാലക്കുന്ന്, ശശി വടക്കേവീട്, വിജയൻ കൊട്ടയാട്ട്, വാസു വെടിത്തറക്കാൽ, ശ്രീജ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story