Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമാസ്​ക് നൽകി

മാസ്​ക് നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്: പരീക്ഷക്കെത്തുന്ന ബല്ല ഈസ്റ്റിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക്കുകൾ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ സംഘം ജില്ല കമ്മിറ്റി അംഗം എം.വി. രാഘവൻ, സ്കൂൾ പ്രിൻസിപ്പൽ എം. രാധാകൃഷ്ണൻ, ഹെഡ്മാസ്റ്റർ കെ.വി. ഭാസ്കരൻ എന്നിവർക്ക് മാസ്ക്കുകൾ കൈമാറി. സംഘം ഏരിയ പ്രസിഡൻറ് ബിനു എ. പെരളം, സെക്രട്ടറി കെ.എം. സുധാകരൻ, മുനിസിപ്പൽ കൗൺസിലർ എം. ലത, പി.എം. ബാബു, വി.കെ. ശശികുമാർ, പി.വി. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story