Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightധനസഹായ വിതരണം

ധനസഹായ വിതരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് യൂനിയൻ ധനസഹായം വിതരണം ചെയ്തു. മഹാമാരി കാലത്ത് ദാരിദ്ര്യം അനുഭവിക്കുന്ന അവശവിഭാഗങ്ങൾക്കാണ് സംഘടന ധനസഹായം നൽകുന്നത്. ഡാൻസ് ടീച്ചേഴ്സ് അസോസിയേഷൻ കാസർകോട് ജില്ല സെക്രട്ടറി പ്രജീഷ് മാസ്റ്റര്‍ വെള്ളിക്കോത്തെ കൃഷ്ണൻ മാസ്റ്റർക്ക് സഹായം നൽകി. ജില്ല കമ്മിറ്റിയുടെ വിഹിതവും പിരിച്ചെടുത്ത സംഖ്യയും ഉപയോഗിച്ചാണ് ധനസഹായം വിതരണം ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story