Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനെല്ലിക്കുന്ന് ബീച്ച്...

നെല്ലിക്കുന്ന് ബീച്ച് റോഡിൽ പൊലീസി​െൻറ കർശന പരിശോധന

text_fields
bookmark_border
നെല്ലിക്കുന്ന് ബീച്ച് റോഡിൽ പൊലീസിൻെറ കർശന പരിശോധന നെല്ലിക്കുന്ന് ബീച്ച് റോഡിൽ പൊലീസിൻെറ കർശന പരിശോധന കാസർകോട്: നെല്ലിക്കുന്ന് ബീച്ച് റോഡിൽ പൊലീസിൻെറ കർശന പരിശോധന. പെരുന്നാൾ ദിനത്തിൽ നെല്ലിക്കുന്ന് ഗേൾസ് ഹൈസ്കൂളിന് സമീപത്താണ് റോഡിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് വാഹന പരിശോധന നടത്തിയത്. ഉച്ചക്കുശേഷം മൂന്നോടെയാണ് റോഡ് ബ്ലോക്ക് ചെയ്തുള്ള പരിശോധന. ബീച്ച് സന്ദർശനത്തിന് എത്തുന്നവരെ തിരിച്ചയക്കുകയായിരുന്നു ലക്ഷ്യം. സമൂഹ വ്യാപനത്തിന് സാധ്യതയുള്ളതിനാൽ അധികൃതർ ബീച്ചുകൾ, പാർക്കുകൾ എന്നിവ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിൻെറ ഭാഗമായിരുന്നു പെരുന്നാൾ ദിനത്തിലെ പരിശോധന. ഇതേത്തുടർന്ന് ബീച്ച് കാണാൻ പല സ്ഥലങ്ങളിൽനിന്നും വാഹനങ്ങളിൽ എത്തിയവർ നിരാശരായി മടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story