Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമേലാങ്കോട്ട് കപ്പ...

മേലാങ്കോട്ട് കപ്പ കരുതൽ ശേഖരത്തിലേക്ക്

text_fields
bookmark_border
കാഞ്ഞങ്ങാട്: കോവിഡാനന്തരം ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ എന്ന പരിപാടി തുടങ്ങി. സ്കൂളിനടുത്ത അംഗൻവാടിക്ക് സമീപം 25 സൻെറ് സ്ഥലത്ത് ഇക്കോ ക്ലബിൻെറ നേതൃത്വത്തിൽ നടക്കുന്ന കപ്പ കൃഷി പി.ടി.എ, പൂർവ വിദ്യാർഥി സംഘടന, വെൽഫെയർ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ആരംഭിച്ചത്. പി.ടി.എ പ്രസിഡൻറ് എച്ച്.എൻ. പ്രകാശൻ, വൈസ് പ്രസിഡൻറ് ജി. ജയൻ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി രതീഷ് കാലിക്കടവ്, സുരേഷ് കുറ്റിക്കൽ, കുഞ്ഞികൃഷ്ണൻ, വി. ഗോപി മാസ്റ്റർ, പി. കുഞ്ഞിക്കണ്ണൻ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story