Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപ്രതിഷേധ ദിനം ആചരിച്ചു

പ്രതിഷേധ ദിനം ആചരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: സർക്കാറിൻെറ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് അജാനൂർ മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . ബ്ലോക്ക് സെക്രട്ടറി ദിനേശൻ മൂലക്കണ്ടം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് വി.എം. ദിനേശൻ അധ്യക്ഷത വഹിച്ചു. അജാനൂർ മണ്ഡലം പ്രസിഡൻറ് സതീശൻ പരക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സിദ്ധാർഥ്, ചന്ദ്രബാബു, അനിത സതീശൻ, കെ.എം. സ്നേഹ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story