Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 11:34 PM GMT Updated On
date_range 22 May 2020 11:34 PM GMTഭക്ഷ്യക്കിറ്റ് വിതരണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: കോവിഡ് മഹാമാരി മൂലം ജിവിതം പ്രതിസന്ധിയിലായ യൂനിറ്റിലെ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ആലാമിപ്പള്ളി യൂനിറ്റ് നൽകുന്ന ഭക്ഷ്യക്കിറ്റിൻെറ വിതരണം കാഞ്ഞങ്ങാട് ഏരിയ പ്രസിഡൻറ് എം. പൊക്ലൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് രത്നാകരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു, കാഞ്ഞങ്ങാട് ഡിവിഷൻ സെക്രട്ടറി സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അശോകൻ ആലാമിപ്പള്ളി സ്വാഗതവും വൈസ് പ്രസിഡൻറ് എന്. രാഘവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story