മാസ്​ക്കുകൾ കൈമാറി

05:04 AM
23/05/2020
ചെറുവത്തൂർ: പിലിക്കോട് ജി.എച്ച്.എസ്.എസിലെ 1994-95 എസ്.എസ്.എൽ.സി ബാച്ച് ചങ്ങാത്തം കൂട്ടായ്മ പൊലീസ് സേനക്ക് മാസ്ക്കുകൾ കൈമാറി. കാലിക്കടവിൽ നടന്ന ചടങ്ങിൽ ഡിവൈ.എസ്.പി സതീഷ് ആലക്കൽ, ബാച്ച് സെക്രട്ടറി ശ്യാംപ്രസാദിൽ നിന്നും മാസ്ക്കുകൾ സ്വീകരിച്ചു. ടി.കെ. മുനീർ, സി.വി. ബിനു, ടി.കെ. പ്രശാന്ത്, എം.കെ. ലത്തീഫ്, സി.എം. റഹ്മത്ത് എന്നിവർ സംബന്ധിച്ചു.
Loading...