Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 11:34 PM GMT Updated On
date_range 2020-05-22T05:04:01+05:30സദ്ഭാവന ദിനം
text_fieldsചെറുവത്തൂർ: പൊന്മാലം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും സദ്ഭാവന പ്രതിജ്ഞയുമെടുത്തു. ഗംഗാധരൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. സജീവൻ കുട്ടമത്ത്, രാജേന്ദ്രൻ പയ്യാടക്കത്ത്, ജയൻ പറമ്പത്ത്, പി. മോഹനൻ, ടി. ജനാർദനൻ, വി. വിനോദ്, ടി.വി. സുരേഷ് എന്നിവർ നേതൃത്വം നൽകി. പടം..CHV_Sadbhavana പൊന്മാലം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദ്ഭാവന പരിപാടി
Next Story