Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 11:34 PM GMT Updated On
date_range 21 May 2020 11:34 PM GMTരാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
text_fieldsbookmark_border
ചെറുവത്തൂർ: ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻറ് വി. നാരായണൻ അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ, ഡോ. കെ.വി. ശശിധരൻ, വി. കൃഷ്ണൻ, ഡി.എം. സുകുമാരൻ, ജയപ്രകാശ് മയ്യിച്ച, രാജേന്ദ്രൻ പയ്യാടക്കത്ത്, എ.കെ. ശശാങ്കൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ മയ്യിച്ച, വെങ്ങാട്ട്, പൊന്മാലം, ചെറുവത്തൂർ, കണ്ണങ്കൈ, കാടങ്കോട്, കൈതക്കാട്, തുരുത്തി, കാരിയിൽ, അച്ചാംതുരുത്തി വാർഡുകളിൽ പുഷ്പാർച്ചനയും സദ്ഭാവന പ്രതിജ്ഞയുമെടുത്തു. പടം.CHV_Rajiv Pushparchana cheruvathoor DC committee ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story