മോഹനൻ

05:44 AM
17/05/2018
മടിക്കൈ: പുളിക്കാലിലെ പരേതനായ മോനാച്ച കുഞ്ഞമ്പുവി​െൻറയും തമ്പായിയുടെയും മകൻ മോനാച്ച (57) നിര്യാതനായി. ഭാര്യ: മീനാക്ഷി (വെള്ളവയൽ). മക്കൾ: സ്മിത, സ്മിജ. മരുമക്കൾ: മനോജ് (ഉദിനൂർ), രാജീവൻ. സഹോദരങ്ങൾ: ശ്രീധരൻ, ചന്ദ്രൻ, പരേതനായ വിജയൻ.
Loading...
COMMENTS