അപേക്ഷ ക്ഷണിച്ചു

05:42 AM
14/03/2018
കാസർകോട്: ജില്ല പഞ്ചായത്ത് എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ മുഖേന നടപ്പിലാക്കുന്ന വൈദ്യുതീകരണപ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിലേക്ക് പ്രവൃത്തിപരിചയമുള്ളതും പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തില്‍നിന്നും വിരമിച്ചവരുമായ എൻജിനീയര്‍മാരില്‍നിന്നും . അപേക്ഷകള്‍ മാർച്ച് 31നകം ജില്ല പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തില്‍ ലഭിക്കണം.
COMMENTS