ജില്ല പഞ്ചായത്ത് വാര്‍ഷികപദ്ധതി രൂപവത്​കരണം: വികസന സെമിനാര്‍ ഇന്ന്

05:42 AM
14/03/2018
കാസർകോട്: ജില്ല പഞ്ചായത്ത് 2018--19 വാര്‍ഷികപദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ബുധനാഴ്ച രാവിലെ 10.30ന് ജില്ല ആസൂത്രണസമിതി ഹാളില്‍ ചേരും. ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്മാര്‍, വര്‍ക്കിങ് ഗ്രൂപ് കണ്‍വീനര്‍മാര്‍, ജില്ല പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സ്റ്റോക് ഹോള്‍ഡര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ വികസന സെമിനാറില്‍ സംബന്ധിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
COMMENTS