മുസ്​ലിംലീഗ് സായാഹ്ന ധര്‍ണ

05:20 AM
14/01/2018
കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഭരണസ്തംഭനത്തിനെതിരെ അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ജില്ല വൈസ് പ്രസിഡൻറ് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷതവഹിച്ചു. തെരുവത്ത് മൂസ ഹാജി, സി. മുഹമ്മദ് കുഞ്ഞി, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ.പി. ഉമ്മർ, കൊവ്വല്‍ അബ്ദുറഹ്മാന്‍, നസീമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഹമീദ് ചേരക്കാടത്ത് സ്വാഗതം പറഞ്ഞു.
Loading...
COMMENTS